എടിഎമ്മിൽ നിറക്കാനുള്ള 75 ലക്ഷവുമായി ഡ്രൈവർ കടന്നുകളഞ്ഞു

ബെം​ഗളുരു; എടിഎം മെഷീനിൽ നിറക്കാനുള്ള 75 ലക്ഷവുമായി ഡ്രൈവർ കടന്നു കളഞ്ഞു.

എടിഎമ്മുകളിൽ പണം നിറക്കാൻ കരാറുള്ള ഏജൻസിയിലെ ഡ്രൈവർ അബ്ദുൾ ഷാഹിദാണ് കടന്നുകളഞ്ഞത്.

1.2 കോടി രൂപ ഉണ്ടായിരുന്ന വാഹനത്തിൽ നിന്ന് 75 ലക്ഷംഒഴികെ ബാക്കി തുക എടിഎമ്മിൽ നിറക്കാൻ ജീവനക്കാർ പോയപ്പോഴാണ് ഷാഹിദ് വാഹനവുമായി മുങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
[masterslider id="10"]

Related posts