ഹു​​ഗ​ള്ളി-അങ്കോള റെയിൽവേ ലൈനിന് അനുമതി നൽകില്ല

ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഹു​ഗള്ളി-അങ്കോള റെയിൽ ലൈനിന് അനുമതി നൽകാനാവില്ലെന്ന് വ്യക്തമാക്കി.

പശ്ചിമ ഘട്ട മലനിരകളിലെ പരിസ്ഥിതി ലോല മേഖലകളിലൂടെ കടന്ന് പോകുന്ന പാത 164.44 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മിക്കുക.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസമാകുമെന്നാണ് സംരക്ഷണ സമിതി പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts