ആനക്കൊമ്പ് വിൽപ്പന; മൂന്ന് പേർ പിടിയിൽ

ബെം​ഗളുരു; ആനക്കൊമ്പ് വിൽപ്പന ശ്രമിച്ച 3 പേർ പോലീസ് പിടിയിലായി. ഹാസൻ സ്വദേശികളായ എംബി നാ​ഗേഷ്, ക‍ൃഷ്ണരാജ്, പ്രതാപ് എന്നിവരാണ് പിടിയിലായത്. 15 കിലോ വരുന്ന രണ്ട് കൊമ്പുകളുമായാണ് ഇവർ അറസ്റ്റിലായത്. ചരിഞ്ഞ ആനയിൽ നിന്നാണ് തങ്ങൾ കൊമ്പ് മോഷ്ടിച്ചതെന്ന് അറസ്റ്റിലായവർ സമ്മതിച്ചു.

Read More
Click Here to Follow Us