ദസറ ആഘോഷം; ​ആനകൾക്ക് ആചാരപരമായ യാത്രയയപ്പ് നൽകി

ദസറ ആഘോഷം; ദസറ ആഘോഷത്തിന്റെ പ്രധാന ആകർഷണമായ ജംബോ സവാരിയിൽ പങ്കെടുത്ത ആനകൾക്ക് ആചാരപരമായ  യാത്രയയപ്പ് നൽകി.

സുവർണ്ണ ഹൗഡ പല്ലക്കിലേറ്റിയ 9 ആനകളെ കുടകിലേക്ക് കൊണ്ടുപോയി. ആനപാപ്പാൻമാർക്ക് വിഭവസമൃദ്ധമായ സദ്യയും, മൈസൂർ പാലസ് ബോർഡിന്റെ വക ഉപഹാരവും നൽകിയാണ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി കസേരയ്ക്ക് മൂന്ന് കാല്: 47 പേർ വേണുവിനെ പിടിച്ചു; സതീശനും രമേശനും 'ഔട്ടായോ'?
[masterslider id="10"]

Related posts