മൂന്നു വയസുകാരിയെ രണ്ടാനമ്മ വെട്ടിക്കൊന്നു, അറസ്റ്റ്

child

ഉത്തർപ്രദേശിൽ മൂന്ന് വയസ്സുള്ള കുട്ടിയെ വെട്ടിക്കൊന്ന രണ്ടാനമ്മ അറസ്റ്റിൽ. രണ്ടാനമ്മയായ പൂജയാണ് അറസ്റ്റിലായത്. മകൾ അദിതിയെ (3) ആണ് കൊലപ്പെടുത്തിയത്. രണ്ട് വർഷം മുൻപ് അദിതിയുടെ അമ്മ മരിക്കുകയും ഒരു മാസം മുമ്പ് ത്രിവേണി മൗര്യ(40) പൂജയെ വിവാഹം കഴിക്കുകയുമായിരുന്നു.

  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!

ചൊവ്വാഴ്ച രാത്രി ബിജാര ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. മൗര്യയുടെ പരാതി പ്രകാരം, രാത്രി 11 മണിയോടെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ നിലത്ത് എറിയുകയും കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പോഡ് ടാക്സികളും റോപ്‌വേകളും വരുന്നു; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts