ഗുഡ്‌സ് ഓട്ടോയില്‍ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു

ബെംഗളുരു:ഹൊസ്‌കോട്ടയില്‍ ഗുഡ്‌സ് ഓട്ടോയില്‍ ലോറിയിടിച്ചു കണ്ണൂര്‍ കണിച്ചാര്‍ സ്വദേശി മരിച്ചു.

ചെങ്ങോം പാലുമ്മി ബാബു ഉദയ ദമ്പതികളുടെ മകന്‍ വിഷ്ണു ബാബു
(31) ആണു മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം.

ബേക്കറി ജീവനക്കാരനായ വിഷ്ണു ഗുഡ്‌സ് ഓട്ടോയില്‍ താമസ സ്ഥലത്തേക്കു പോകുമ്പോള്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.

  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ

സഹോദരി: വിദ്യ. സംസ്‌കാ രം ഇന്നു രാവിലെ 10നു വീട്ടുവളപ്പില്‍

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts