മൈസൂരു സാന്‍ഡലിന്റെ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍

ബെംഗളൂരു കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎല്‍) മൈസൂരു സാന്‍ഡല്‍ ബ്രാന്‍ഡിലെ പുതിയ ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് അംബാസിഡറും നടിയുമായ തമന്ന ഭാട്ടിയ വിപണിയിലിറക്കി.

108 വര്‍ഷത്തെ ചരിതമുള്ള മൈസൂരു സാന്‍ഡലില്‍ നിന്ന് ഫെയ്‌സ് വാഷ്, ഷാംപൂ എന്നിവയും പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം 1787 കോടി രൂപയാണ് കെഎസ്ഡിഎല്ലിന്റെ വാര്‍ഷിക വിറ്റുവരവ്.

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

ചടങ്ങില്‍ വ്യവസായ മന്ത്രി എം.ബി.പാട്ടീല്‍, കെഎസ്ഡിഎല്‍ ചെയര്‍മാന്‍ അപ്പാജി നാടെഗൗഡ എംഎല്‍എ, ചീഫ് സെക്രട്ടറി ശാലിനി രജനീഷ് എന്നിവര്‍ പങ്കെടുത്തു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts