നിനവേ കണ്‍വന്‍ഷന്‍ ഇന്ന് മുതല്‍

ബെംഗളൂരു യാക്കോബായ സഭ ബെംഗളൂരു ഭദ്രാസനത്തിന്റെ നിനവേ കണ്‍വന്‍ഷന്‍ ഇന്ന് ക്വീന്‍സ് റോഡ് സെന്റ് മേരീസ് കത്തീഡ്രലില്‍ ആരംഭിക്കും.

വൈകിട്ട് 6ന് സന്ധ്യാ പ്രാര്‍ഥനയ്ക്ക് ശേഷം ബംഗളുരു ദാസന മെത്രാപ്പൊലീത്ത ഐസക്
മാര്‍ ഒസ്താത്തിയോസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

  ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം

തുടര്‍ന്നു കണ്‍വന്‍ഷനില്‍ മാര്‍ത്തോമ്മാ സഭ വികാരി ജനറല്‍ ഡോ. ഷാം പി.തോമസ്
മുഖ്യപ്രഭാഷണം നടത്തും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; സിപിഐഎം നേതാവിനെതിരെ പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us