സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 17 മരണം

ബെംഗളൂരു : കർണാടകയിലെ ചിത്രദുർഗയിൽ വൻ അപകടം. ലോറിയുമായി സ്ലീപ്പർ ബസ് കൂട്ടിയിടിച്ച് 17 പേർ മരിച്ചതായി റിപ്പോർട്ട്.

ഒരു സ്വകാര്യ സ്ലീപ്പർ ബസിൽ ട്രക്ക് ഇടിച്ചതിനെ തുടർന്നാണ് അപകടം .

തീപിടിച്ചതിനെ തുടർന്ന് ആളുകൾ മരിക്കാനിടയായത്. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസ് ദേശീയപാത 48 (എൻ‌എച്ച് -48) ലാണ് അപകടത്തിൽപ്പെട്ടത്.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

(Updating…)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
[masterslider id="10"]

Related posts