താജ്മഹല്‍ ഗേറ്റ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തകര്‍ത്തു ..!

ആഗ്ര : തജ്മഹല്‍ ഗേറ്റ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തകര്‍ത്തു ..!നാനൂറോളം വര്ഷം പഴക്കമുള്ള ക്ഷേത്രത്തിലേയ്ക്കുള്ള വഴി തടസ്സപ്പെടുത്തുന്നുവെന്ന് കാട്ടിയാണ് പ്രവര്‍ത്തകര്‍ സംഘമായി എത്തി ഗേറ്റ് തകര്‍ത്തത് …
 
സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ പരാതിയില്‍ 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു ….ഇതില്‍ വി എച് പി നേതാവ് രവി ദുബെ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് നടപടി ..!
 
ഗേറ്റ് താജ് മഹലിന് സമീപമുള്ള നാന്നൂറ് വര്ഷം പഴക്കമുള്ള സിദ്ധാര്‍ത്ഥേശ്വര മഹാദേവ ക്ഷേത്രത്തിലേയ്ക്കുള്ള പ്രവേശനത്തില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഈ നടപടിയെന്നു പ്രവര്‍ത്തകര്‍ പറയുന്നു ..ഹാമറുകളും ദണ്ടുകളുമുപയോഗിച്ചു അക്രമാസക്തരായ ജനം ഗേറ്റ് തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട് ..!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts