ബെംഗളൂരുവിലെ പലയിടങ്ങളിലും കനത്ത മഴ: വാഹനയാത്രക്കാർ വലഞ്ഞു

ബെംഗളൂരു: നഗരത്തിൽ ദിവസങ്ങളായി ഇടവേള നൽകിയിരുന്ന മഴ വീണ്ടും ശക്തി പ്രാപിച്ചു.

റിച്ച്മണ്ട് സർക്കിൾ, ശാന്തിനഗർ, ലാൽബാഗ്, കെ.ആർ. സർക്കിൾ, ചാമരാജ്പേട്ട്, കെ.ആർ. മാർക്കറ്റ്, മജസ്റ്റിക്, ജയനഗർ തുടങ്ങി നഗരത്തിലെ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു.

  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത

റോഡിൽ മഴവെള്ളം ഒഴുകിയെത്തി വാഹനമോടിക്കുന്നവർ കുടുങ്ങിപ്പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

നീണ്ട വാരാന്ത്യത്തിന് ശേഷം നഗരം ചുറ്റിക്കാണാൻ വീടുകളിൽ നിന്ന് പുറത്തിറങ്ങിയവർക്ക് മഴ കൊടുത്തത് ഒരു കലക്കൻ പണിയാൻ .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഘോരികളെ കൊണ്ടുവന്നതല്ല, ഡീസലടിക്കാൻ പൈസ ചോദിച്ചപ്പോൾ 100 രൂപ കൊടുത്തു: രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us