നമ്മ മെട്രോ യെല്ലോ ലൈൻ യാത്രക്കാരുടെ ശ്രദ്ധക്ക്!!

ബെംഗളൂരു : ആഗസ്റ്റ് മധ്യത്തോടെ പ്രവർത്തനമാരംഭിച്ച നമ്മ മെട്രോ യെല്ലോ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത.

നാളെ മുതൽ ഒരു മെട്രോ ട്രെയിൻ കൂടി സർവീസ് നടത്തും. ആരംഭം മുതൽ ഇതുവരെ 3 ട്രെയിനുകൾ മാത്രമാണ് യെല്ലോ ലൈനിൽ സർവീസ് നടത്തിയിരുന്നത്.

ഓരോ ട്രെയിനുകൾക്ക് ഇടയിലുള്ള സമയം 25 മിനിട്ട് ആയിരുന്നു. എന്നാൽ നാളെ മുതൽ ഒരു മെട്രോ ട്രെയിൻ കൂടി ഈ റൂട്ടിൽ ഓടിത്തുടങ്ങുകയാണ്.

  വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ!

ആകെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം 4 ആകും’

ഓരോ സർവീസുകൾക്കിടയിലുള്ള സമയം 19 മിനിറ്റായി കുറയുമെന്ന് ബി.എം.ആർ.സി. എൽ അറിയിച്ചു.

ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ആദ്യ ട്രെയിൻ ആർവി റോഡ് സ്റ്റേഷനിൽ നിന്നും ബൊമ്മ സാന്ദ്ര സ്റ്റേഷനിൽ നിന്നു. ആരംഭിക്കുന്ന സമയം 6:30 ൽ നിന്ന് 6 മണിയാക്കി മാറ്റി.

  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ

ഞായറാഴ്ചകളിൽ ആദ്യ ട്രെയിൻ 7 മണിക്കേ പുറപ്പെടുകയുള്ളൂ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ
[masterslider id="10"]

Related posts

Click Here to Follow Us