ആലപ്പുഴ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാൻ ഇനി മോഹൻദാസ് ഇല്ല

ആലപ്പുഴ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാൻ ഇനി മോഹൻദാസ് ഇല്ല.ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി സേവനം അനുഷ്ഠിച്ചിരുന്ന മോഹൻദാസ് അന്തരിച്ചു.ആലപ്പുഴ പുന്നപ്ര സ്വദേശിയാണ്.

നഗരത്തിൽ വിവിധയിടങ്ങളിലായി ഗതാഗതം നിയന്ത്രിച്ചിരുന്ന മോഹൻദാസ് യാത്രക്കാർക്ക് സുപരിചിതനാണ്.

  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

തിരക്കേറിയ ജംഗ്ഷനുകളിൽ വിയർപ്പൊഴുക്കി ജോലി ചെയ്തിരുന്ന മോഹൻദാസ് ഫലപ്രദമായാണ് തിരക്ക് നിയന്ത്രിച്ചിരുന്നത്.

20 വർഷത്തിലധികം ബി എസ് എഫിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് ഹോം ഗാർഡായി ജോലി തുടങ്ങിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts