തിരുവനന്തപുരം: കനത്തമഴയില് അപടകരമായ രീതിയില് ജലനിരപ്പ് ഉയര്ന്നതിനെ തുടര്ന്ന് സംസ്ഥാനത്തെ വിവിധ നദികളില് പ്രളയ സാധ്യത മുന്നറിയിപ്പ്.
വിവിധ ജില്ലകളിലെ നദികളില് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) ഓറഞ്ച്, മഞ്ഞ അലര്ട്ടുകള് പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവര് ജാഗ്രത പാലിക്കണം എന്ന് അധികൃതര് മുന്നറിയിപ്പ് നല്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
