ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ കരമാർഗം പുറത്തെത്തിക്കും; ഇന്ത്യയുടെ മിഷനെ പിന്തുണച്ച് ഇറാൻ

ന്യൂഡെൽഹി: ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ പുറത്തെത്തിക്കാനുള്ള ഇന്ത്യയുടെ മിഷന് ഇറാന്റെ ഗ്രീൻ സിഗ്നൽ. കരമാർഗം ആളുകളെ ഇറാന് പുറതെത്തിക്കാനാണ് അനുമതി നൽകിയത്.

ഇന്ത്യക്കാരുടെ പാസ്പോർട്ട് വിവരങ്ങളും അവരെ അതിർത്തിയിലേക്ക് കൊണ്ട് വരുന്ന വാഹനങ്ങളുടെ വിവരങ്ങളും ഇറാൻ തേടിയിട്ടുണ്ട്. ഇതു നൽകുന്ന മുറക്ക് ഇന്ത്യക്കാർക്കായി ഇറാൻ പ്രത്യക സൗകരമായൊരുക്കും.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് ഇറാനിൽ കുടുങ്ങി കിടക്കുന്നത്.ഇവരെ ആവശ്യമെങ്കിൽ ഇറാനിൽ നിന്നും പുറത്തെത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇറാനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts