സാങ്കേതികത്തകരാർ; മെട്രോ സർവീസ് തടസ്സപ്പെട്ടു

ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിലെ വൈറ്റ്ഫീൽഡ്(കാടുഗോഡി) സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

സാങ്കേതികത്തകരാർ കാരണം രാവിലെ അഞ്ചുമുതൽ ഹോപ് ഫാം സ്റ്റേഷനിൽനിന്നാണ് സർവീസാരംഭിച്ചത്.

ചല്ലഘട്ടയിൽനിന്നുള്ള ട്രെയിനുകൾ കാടുഗോഡിക്കുപകരം ഹോപ് ഫാമിൽ ട്രിപ്പുകൾ അവസാനിപ്പിക്കുകയും ചെയ്തു.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

സാങ്കേതികത്തകരാർ പരിഹരിച്ച ശേഷം രാവിലെ 9.55-ഓടെ സർവീസ് പുനരാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
[masterslider id="10"]

Related posts