റെയിൽവേ ട്രാക്കിന് സമീപം സ്യൂട്ട്കേസിൽ പെൺകുട്ടിയുടെ മൃതദേഹം വീട്ടിനുറുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി

ബെംഗളൂരു : പഴയ ചന്ദപൂർ റെയിൽവേ ട്രാക്കിന് സമീപം ഒരു പെൺകുട്ടിയുടെ മൃതദേഹം വെട്ടിമുറിച്ച് അടച്ച നീല സ്യൂട്ട്കേസിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി.

സംഭവത്തെത്തുടർന്ന് സൂര്യനഗര്‍ പോലീസ് സ്റ്റേഷനും ബൈയപ്പനഹള്ളി റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി. പെൺകുട്ടിക്ക് ഏകദേശം ഒമ്പത് വയസ്സ് പ്രായമുണ്ടെന്ന് കരുതപ്പെടുന്നു. സംഭവം കേട്ട് നാട്ടുകാർ ഞെട്ടിയിരിക്കുകയാണ്.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

പെൺകുട്ടിയുടെ മുഖം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവം അറിഞ്ഞതോടെ നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടി. ഈ വിഷയത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി. കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമാക്കിയിട്ടില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts