നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തോത് കൂടിവരുന്നു

ബെംഗളൂരു : ബെംഗളൂരുവിൽ അന്തരീക്ഷ മലിനീകരണത്തോത് കഴിഞ്ഞ നാലുവർഷമായി കൂടി വരുന്നതായി പഠനം.

2021 മുതൽ നഗരത്തിൽ പർട്ടിക്കുലേറ്റ് മാറ്റർ-10 (പിഎം10) കൂടിവരികയാണെന്ന് അറ്റ്‌ലാസ് എക്യു നടത്തിയ പഠനത്തിൽ വ്യക്തമായി.

ബെംഗളൂരുവിൽ സിൽക്ക് ബോർഡ് മേഖലയിലാണ് മലിനീകരണം കൂടുതൽ.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

ബെംഗളൂരു ഹരിതഭംഗിക്ക് പേരുകേട്ടതാണെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി അന്തരീക്ഷ മലിനീകരണം ക്രമാതീതമായി ഉയരുകയാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ
[masterslider id="10"]

Related posts