നഗരത്തിൽ ഇന്ന് മുതൽ മാലിന്യ ശേഖരണ നിരക്കിൽ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ മാലിന്യ ശേഖരണത്തിനായി ഏർപ്പെടുത്തുന്ന പ്രത്യേക ഫീസ് ഘടന ഇന്ന്  മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബിബിഎംപി അറിയിച്ചു.

ഹോട്ടലുകൾ ഉൾപ്പെടെ വലിയ തോതിൽ മാലിന്യം പുറന്തള്ളുന്ന കെട്ടിടങ്ങൾക്കാണ് നിലവിൽ മാലിന്യ സെസ് ഏർപ്പെടുത്തുന്നത്.

നേരത്തെ മാലിന്യ സെസ് കിലോയ്ക്ക് 5 രൂപയായി നിശ്ചയിച്ചിരുന്നു, എന്നാൽ പുതിയ തീരുമാനപ്രകാരം സെസ് 12 രൂപയായി വർധിക്കുമെന്ന് ബിബിഎംപി അറിയിച്ചു.

  ഇന്ത്യയിൽ ഇത്തവണ കാലവർഷം കുറയും; കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യത ആശങ്കയേറ്റി എൽനിനോ

അതേസമയം സെസ് വർധനവ് അശാസ്ത്രീയമാണെന്ന് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു.

ബെംഗളൂരുവിൽ മാലിന്യ സംസ്കരണം വർഷങ്ങളായി വലിയ പ്രശ്നമാണ്. സെസ് കിലോയ്ക്ക് 12 രൂപയായി ഉയർത്തുന്നത് അശാസ്ത്രീയമാണ്.

മാലിന്യ സംസ്കരണം നഗരസഭയുടെ ഉത്തരവാദിത്തമാണ്. അതിനു പ്രത്യേക ചാർജ് നൽകാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പവർഫുൾ എൻട്രിയാകുമെന്ന് കരുതി... പക്ഷേ പ്ലാറ്റ്‌ഫോം സൈലന്റായിപ്പോയി! അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാൻ കാർഡ് ചട്ടങ്ങളിൽ മാറ്റം; ബുധനാഴ്ച മുതൽ ആധാർ മാത്രം പോരാ, അധിക രേഖകൾ നിർബന്ധം; നിങ്ങൾ അറിയോണ്ടതെല്ലാം
[masterslider id="10"]

Related posts

Click Here to Follow Us