നഗരത്തിൽ ഇന്നും വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും; വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി വിതരണം തടസപ്പെടും.

ജയനഗർ മന്ത്രി അപാർട്ട്മെന്റ്, തലഘട്ടപുര, രഘുവനഹള്ളി, ഗൊബ്ബാല, വിവി നഗർ, വിവി ലേഔട്ട്, ബാലാജി ലേഔട്ട്, റോയൽ ഫാം, ജല മംഗല അപാർട്ട്മെന്റ്, സോലൂർ, ദൊഡ്ഡണ്ണ നഗർ, മുനിവീരപ്പ ലേഔട്ട്, ഗാന്ധിനഗർ, ചിന്നണ്ണ ലേഔട്ട്, കനകനഗർ, അംബേദ്കർ ലേഔട്ട്, അൻവർ ലേഔട്ട്, കാവേരി നഗർ, അംബേദ്കർ മെഡിക്കൽ കോളേജ്, സുൽത്താൻ പാളയ, രംഗനഗർ, ഡിജെ ഹള്ളി, ക ജെ ഹള്ളി, കെ.ജെ. കോളനി എന്നിവിടങ്ങളിലുമാണ് വൈദ്യുതി മുടക്കമെന്ന് ബെസ്കോം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യ പിണങ്ങിപ്പോയി, ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്
  കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us