ഗര്‍ഭസ്ഥ ശിശുവിനുള്ളില്‍ മറ്റൊരു ഭ്രൂണം; 32കാരിയില്‍് കണ്ടെത്തിയത് അത്യപൂര്‍വ അവസ്ഥ: ലോകത്താകെ ഇതുവരെ 200 കേസുകൾ

മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയില്‍ ഗര്‍ഭസ്ഥ ശിശുവിനുള്ളില്‍ മറ്റൊരു ഭ്രൂണം എന്ന അത്യപൂര്‍വ അവസ്ഥ കണ്ടെത്തി. 32 കാരിയായ ഗര്‍ഭിണിക്കാണ് ഈ അപൂര്‍വ അവസ്ഥ. ‘ഫീറ്റസ് ഇന്‍ ഫീറ്റു’ എന്നാണ് ഈ അപൂര്‍വ ഗര്‍ഭ ധാരണത്തിന് പറയുന്നത്.

35 ആഴ്ച ഗര്‍ഭിണിയായ സ്ത്രീ പതിവ് പരിശോധനയ്ക്കായി പോയപ്പോഴാണ് ഈ അപൂര്‍വ അവസ്ഥ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ലോകത്ത് തന്നെ അഞ്ച് ലക്ഷത്തില്‍ ഒന്ന് മാത്രമാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് ഗൈനക്കോളജിസ്റ്റ് ഡോ.ആര്‍ പ്രസാദ് പറഞ്ഞു.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

ലോകത്താകെ ഇതുവരെ 200 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതും പ്രസവശേഷമാണ് കണ്ടെത്തിയിട്ടുള്ളത്.

ഇതില്‍ ഇന്ത്യയില്‍ 10-15 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷിതമായ പ്രവസത്തിനായി കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരാശുപത്രിയിലേയ്ക്ക് സ്ത്രീയെ മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
[masterslider id="10"]

Related posts