ബെംഗളൂരുവില്‍ നിന്ന് യാത്ര തിരിച്ച സ്വകാര്യ ബസ മറിഞ്ഞ് കുട്ടി അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേ്

ബെംഗളൂരു: ഹൊസള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരു ആണ്‍കുട്ടി മരിക്കുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

കുക്കനൂര്‍ താലൂക്കിലെ ബാനപുര ഗ്രാമത്തിലെ വൈഭവ് (9) ആണ് മരിച്ചത്.

ബെംഗളൂരുവില്‍ നിന്ന് ഗജേന്ദ്രഗഡിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഹൈവേ വളവില്‍ ഡ്രൈവറുടെ അശ്രദ്ധമൂലം മറിഞ്ഞെന്നാണ് പ്രാഥമിക വിവരം.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

പരിക്കേറ്റവര്‍ യലബുര്‍ഗ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts