ബി ജെ പി മുന്നില്‍;ജെ ഡി എസ് മൂന്നാമത്..

ബെംഗളൂരു : രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ലീഡ് നിലയിൽ ബിജെപി മുന്നേറ്റം. കടുത്ത മൽസരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ കോൺഗ്രസ് രണ്ടാമതാണ്.

നിർണായക ശക്തിയായി ജെഡിഎസ് മൂന്നാമതുണ്ട്. തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനിടെ കർണാടകയിൽ ഭരണം നിലനിർത്താൻ ജെഡിഎസിന്റെ പിന്തുണ തേടി കോൺഗ്രസും ബിജെപിയും ചർച്ചകൾ തുടങ്ങി. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.

  കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ: അടുത്ത 3 ദിവസം നിർണായകം ബെംഗളൂരുവിലും താപനില ഉയരും നിയന്ത്രണങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; സിപിഐഎം നേതാവിനെതിരെ പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us