അനിശ്ചിതകാല സമരത്തിന് ഒരുങ്ങി കെ.എസ്.ആർ.ടി.സി. ജീവനക്കാർ

ബെംഗളൂരു : ശമ്പളക്കുടിശ്ശികയുൾപ്പെടെ വിതരണംചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡിസംബർ 31 മുതൽ അനിശ്ചിതകാലസമരത്തിന് ആഹ്വാനംചെയ്ത് കർണാടക ആർ.ടി.സി. തൊഴിലാളി യൂണിയനുകൾ.

ശമ്പളവർധന വരുത്തിയശേഷമുള്ള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളുമുൾപ്പെടെ 2000 കോടിരൂപ ജീവനക്കാർക്ക് നൽകാനുണ്ടെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.

  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്

ജീവനക്കാരുടെ ആവശ്യങ്ങൾക്കുനേരേ സർക്കാർ കണ്ണടയ്ക്കുന്നതിനാലാണ് സമരത്തിന് ആസൂത്രണംചെയ്യുന്നതെന്നും നേതാക്കൾ പറഞ്ഞു. അവഗണന തുടർന്നാൽ സമരവുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us