പ്രിൻസിപ്പലിൻ്റെ പീഡനം; അധ്യാപിക ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബെംഗളൂരു: പ്രിൻസിപ്പലിൻ്റെ പീഡനത്തെ തുടർന്ന് അസിസ്റ്റൻ്റ് പ്രൊഫസർ കോളേജിൽ  ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കോളേജിൽ വച്ച് ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്, പ്രൊഫസറാണ് ഷബാനയാണ്.

ബെംഗളൂരുവിലെ എസ്എസ്എം ആർവി ഗ്രാജുവേറ്റ് കോളേജിലാണ് സംഭവം.

ആത്മഹത്യക്ക് കാരണമായി ഇവർ പറഞ്ഞത് പ്രിൻസിപ്പലിൻ്റെ പീഡനമാണ്.

ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് മുമ്പ് പ്രൊഫസർ ഷബാന പ്രിൻസിപ്പൽ ചേംബറിൽ പോയിരുന്നു.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

ഇതിന് ശേഷം സ്റ്റാഫ് റൂമിലെത്തി ഗുളികകൾ വിഴുങ്ങുകയായിരുന്നു.

സ്റ്റാഫ് റൂമിൽ ഗുളിക വിഴുങ്ങി അവശയായി കിടക്കുന്ന ഷബാനയെ മറ്റ് ജീവനക്കാർ ഉടൻ തന്നെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കായി പ്രവേശിപ്പിച്ചു.

ആശുപത്രി ജീവനക്കാർ സംഭവം ലോക്കൽ പോലീസ് സ്റ്റേഷനിൽ അറിയിച്ചു.

തിലക് നഗർ പോലീസ് സംഭവസ്ഥലവും ഷബാന ചികിത്സയിൽ കഴിയുന്ന ആശുപത്രിയും സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.

  യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി?; കെ.എസ്.ആർ.ടി.സി ബസ് ചാർജ് കുത്തനെ കൂട്ടാൻ സാധ്യത, കാരണമിത്

സംഭവത്തെക്കുറിച്ച് അവർ അന്വേഷിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
[masterslider id="10"]

Related posts