ശക്തമായ മഴ; നഗരത്തിലെ സ്കൂളുകൾക്ക് അവധി

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു.

നഗരത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

നഗരത്തിലെ ചില സർവകലാശാലകളിൽ പരീക്ഷകൾ നടക്കുന്നതിനാലാൽ അവധി നൽകിയിട്ടില്ല.

അവധിയില്ലാതെ ക്ലാസുകളിലേക്ക് വരുന്ന വിദ്യാർഥികളുടെ സുരക്ഷ ചുമതല അതാത് സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നും അധികൃതർ അറിയിച്ചു.

  കോഡിംഗുണ്ട്, പക്ഷെ ഞമ്മ് ഞമ്മ് ഇല്ല! ഇൻഫോസിസിന് പിന്നാലെ മറ്റ് ഐ.ടി ഭീമന്മാർ കാന്റീൻ പൂട്ടുന്നു, ജീവനക്കാർ പ്രതിസന്ധിയിൽ

എല്ലാ കുട്ടികളും സുരക്ഷിതമായി കോളേജിലെക്കും, തിരിച്ച് വീട്ടിലേക്കും എത്തുന്നുണ്ടെന്ന് സ്ഥാപനം മേധാവികൾ ഉറപ്പ് വരുത്തണമെന്നും നിർദേശിച്ചു.

സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം അനുവദിക്കണമെന്നും നിർദേശമുണ്ട്.

ജീവനക്കാരെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും, അവരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടണമെന്നും നിർദേശിച്ചു.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ സ്മാർട്ട്ഫോൺ, ടിവിയിൽ നെറ്റ്ഫ്ലിക്സ്; സുഖലോലുപയിൽ ബെംഗളൂരു ജയിലിൽ തടവുകാർ; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us