സംസ്ഥാനത്തെ ഈ ജില്ലകളിൽ ഒക്ടോബർ 8 വരെ മഴ; രണ്ട ജില്ലകളിൽ ഇന്ന് യെല്ലോ അല്ലെർട്ട്

ബെംഗളൂരു: കർണാടകയുടെ തീരപ്രദേശങ്ങളിലും വടക്ക്, തെക്ക് ഉൾപ്രദേശങ്ങളിലും ഒക്ടോബർ എട്ട് വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബാഗൽകോട്ട്, ബെൽഗാം, ബിദർ, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുറഗി, കോപ്പൽ, റായ്ച്ചൂർ, വിജയപൂർ, യാദ്ഗിരി എന്നിവിടങ്ങളിൽ കനത്ത മഴ ലഭിക്കും. ചിക്കമംഗളൂരു, കുടക് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

ബംഗളൂരു റൂറൽ, ബംഗളൂരു സിറ്റി, ചാമരാജനഗർ, ചിക്കബെല്ലാപൂർ, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, ഷിമോഗ, വിജയനഗർ, തുംകൂർ , പുത്തൂർ, ഹുക്കേരി, സങ്കേശ്വർ, ഹിഡക്കൽ ഡാം, ബാലെഹോന്നൂർ, തിപ്പത്തൂർ, ചിക്കോടി, കൊട്ടിഗെഹാർ, കലസ, ദാവൻഗെരെ, ഉപ്പിനങ്ങാടി, ബൈലഹോംഗല, ബീദർ, ജയപുര, എൻ.ആർ.പൂർ, മുടിഗെരെ, കാർക്കള, മുണ്ടഗോഡ്, ധർമ്മസ്ഥല, കുന്ദഗൊള, ലിംഗാസുഗുരു, എൽ ഹണകാട്ടെഗുരു എന്നീ ജില്ലകളിലും മഴ ലഭിക്കും.

ഇന്ന് നഗരത്തിൽ പൊതുവെ തെളിഞ്ഞ ആകാശമായിരിക്കും നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 31.0 ഡിഗ്രി സെൽഷ്യസ്, 22.0 ഡിഗ്രി സെൽഷ്യസ് ആണ് ഏറ്റവും കുറഞ്ഞ താപനില

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
[masterslider id="10"]

Related posts