എറണാകുളം – ബംഗളുരു വന്ദേഭാരത്; റോക്ക് എറണാകുളം സ്റ്റേഷനിൽ എത്തി

കൊച്ചി : എറണാകുളത്ത് നിന്നും പാലക്കാട്‌ വഴി ബംഗളുരുവിലേക്ക് 31ന് ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് സ്പെഷ്യൽ സർവീസിനുള്ള റോക്ക് ഷൊർണുരിൽ നിന്നും എറണാകുളം സ്റ്റേഷനിൽ എത്തിച്ചു.

നേരെത്തെ കൊല്ലത്തും എറണാകുളത്തുമായി കിടന്നിരുന്ന വന്ദേഭാരത് റോക്ക് മംഗളുരുവിലേക്ക് മാറ്റിയിരുന്നു.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

പകരം ഓറഞ്ച് നിറമുള്ള 8 കോച്ചുകളുള്ള റോക്ക് പുതിയ സർവീസിന് ഉപയോഗിക്കാനാണ് ദക്ഷിണ റെയിൽവേയുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
[masterslider id="10"]

Related posts