ഓണയാത്രയ്ക്ക് സ്വകാര്യ ബസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു ; പതിവ് പോലെ കഴുത്തറപ്പാണ് എങ്കിലും ടിക്കറ്റിന് ആവശ്യക്കാർ ഏറെ

ബംഗളുരു : സ്വകാര്യ ബസുകൾ കേരളത്തിലേക്കുള്ള ഓണക്കാല യാത്രയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങി .

തിരുവോണം സെപ്റ്റംബർ 15 ന്  ആണെങ്കിലും കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 13ന് കോട്ടയം, എറണാകുളം,  കോഴിക്കോട് , ഭാഗത്തേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്.

ബംഗളുരുവിൽ നിന്ന് എറണാകുളം എറണാകുളത്തേക്ക് എ സി സ്ലീപ്പർ ബസിൽ 2100 – 4000 രൂപയും കോഴിക്കോട്ടേക്ക് 2100 – 3000 രൂപയും നോൺ എ സി സ്ലീപ്പർ 1000 – 1700 രൂപയുമാണ് നിരക്ക്.

  സത്യവാങ്മൂലത്തിൽ ബെംഗളൂരുവിലെ 200 കോടിയുടെ 'മാളിക' എവിടെ? രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവുമായി കോൺഗ്രസ്;

കേരള., കർണാടക ആർ ടി സി ബസുകളിലെ ബുക്കിങ് ഓഗസ്റ്റ് രണ്ടാം വാരത്തിൽ ആരംഭിക്കും.

ട്രെയിനുകാളിലെ ബുക്കിങ് മെയിൽ ആരംഭിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ല; എല്‍ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us