കബ്ബൺ പാർക്ക് ഗേറ്റ് മുതൽ ബെസ്കോം വരെയുള്ള റോഡ് വീതികൂട്ടും; അടിപ്പാത സംരക്ഷണം ഇനി ഏജൻസികൾക്ക്

ബെംഗളൂരു: ഭരണസിരാകേന്ദ്രമായ വിധാൻസൗദയുടെ മുന്നിലെ അംബേദ്‌കർ വീഥിയിൽ കബ്ബൺ പാർക്ക് ഗേറ്റ് മുതൽ ബെസ്കോം കോർപ്പറേറ്റ് ഓഫീസിൽ വരെയുള്ള റോഡ് വീതികൂട്ടാൻ പദ്ധതിയുമായി ബി.ബി.എം.പി.

ഈ പാതയിലെ കെ.ആർ സർക്കിളിൽ ഇപ്പോഴുള്ള വീതികുറഞ്ഞ അടിപ്പാത പൊളിച്ചുമാറ്റും, കർണാടക സെക്രട്ടറിയേറ്റ് ക്ലബ് ഭാഗത്ത് റോഡിൻറെ വീതികുറവ് കാരണം ഗതാഗതകുരുക്ക് പതിവാണ്,

  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു

മഴ പെയ്താൽ വെള്ളം കയറുന്ന കെ.ആർ.സർക്കിൾ അടിപ്പാത ദിവസങ്ങളോളം അടച്ചിടേണ്ടി വരും.

വെള്ളം കയറുന്നത് തടയാൻ പലവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും വിജയം കണ്ടില്ല.

കാല്നടയാത്രക്കാർക്കായുള്ള അടിപാതകളുടെ സംരക്ഷണം സ്വകാര്യ ഏജൻസികൾക്ക് കൈമാറാനാണ് ബി.ബി.എം.പി തയ്യാറെടുക്കുന്നത്.

അടിപ്പാതകൾ വൃത്തിഹീനമയതും മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചതും പരിഗണിച്ചാണ് നടപടി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts