ലൈംഗീകപീഡനസിൽ പ്രജ്വലിന്റെ ജാമ്യാപേക്ഷ; നോട്ടീസ് അയച്ച് ഹൈക്കോടതി

ബെംഗളൂരു: ലൈംഗീകപീഡന കേസുകളിൽ ജനതാദൾ (എസ്) മുൻ എം.പി. പ്രജ്വൽ രേവന്ന സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൈക്കോടതി, പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് നോട്ടീസ് അയച്ചു.

രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുന്നതിന് മുൻപ് ഇത് സംബന്ധിച്ച് പ്രത്യേകം അറിയിക്കണമെന്നും ജസ്റ്റിസ് കൃഷ്ണ എസ്. ദക്ഷിത് നിർദേശിച്ചു.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

4 ലൈംഗീകാതിക്രമ കേസുകളിലെ പ്രതിയാണ് പ്രജ്വൽ, മെയ് 30 ന് അറസ്റ്റിലായ പ്രജ്വൽ ജാമ്യത്തിനായി മജിസ്‌ട്രേറ്റ് കോടതിയെ പലതവണ സമീപിച്ചിട്ടും ലഭിക്കാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts