മജസ്റ്റിക്കിൽ നിന്നുള്ള ട്രെയിനുകൾ വഴി തിരിച്ചുവിടും; വിശദാംശങ്ങൾ

ബെംഗളൂരു: നവീകരണത്തിന്റെ ഭാഗമായി മജസ്റ്റിക്കിൽ നിന്നുള്ള ട്രെയിനുകൾ ബയ്യപ്പനഹള്ളി ഉൾപ്പെടെ നഗരത്തിലെ മാറ്റ് സ്റ്റേഷനുകളിലേക്ക് തിരിച്ചുവിടും.

പ്രതിദിനം 1 .75 ലക്ഷം യാത്രക്കാരാണ് സ്റ്റേഷനിൽ എത്തുന്നതായാണ് കണക്കുകൾ.

രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നാണിത്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

അതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാകും ട്രെയിനുകൾ മാറ്റി ക്രമീകരിക്കുക.

ഇതിനായി വിശദമായ കർമ്മ പദ്ധതിക്ക് രൂപം നൽകുമെന്നും റെയിൽവേ പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts