മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്മദിനാഘോഷം ഓഗസ്റ്റ് 12-ന്; ജനപ്രീതി വെളിവാക്കുന്ന തരത്തിൽ ആഘോഷിക്കാൻ ഒരുങ്ങി അനുയായികൾ

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്മദിനം ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി അനുയായികൾ. ഓഗസ്റ്റ് 12-ന് ഹുബ്ബള്ളിയിലാകും ആഘോഷം.

സംസ്ഥാനത്ത് അദ്ദേഹത്തിനുള്ള ജനപ്രീതി വെളിവാക്കുന്ന തരത്തിലാണ് ആഘോഷം ആസൂത്രണം ചെയ്യുന്നത്.

മുഖ്യമന്ത്രിസ്ഥാനം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് കൈമാറണമെന്ന് പാർട്ടിയിലെ എതിർവിഭാഗം ആവശ്യമുയർത്തുന്നതിനിടെയാണ് ശക്തിപ്രകടനത്തിനൊരുങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
[masterslider id="10"]

Related posts