ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 15 മുതല്‍ തുടങ്ങും; മേളയിൽ അനാവരണം ചെയ്യുക അംബേദ്കറുടെ ജീവിതം

ബെംഗളൂരു : ലാല്‍ബാഗ് സ്വാതന്ത്രദിന പുഷ്പമേളയില്‍ ഇത്തവണ ഡേ. ബി. ആര്‍. അംബേദ്കറുടെ ജീവിതവും ഭരണഘടനയും പ്രമേയമാകും.

ഓഗസ്റ്റ് 15 മുതല്‍ 23 വരെയാണ് മേള നടക്കുക. ഇറക്കുമതി ചെയ്ത പൂക്കളും സസ്യങ്ങളും മേളയുടെ ഭാഗമാകും.

  വിവാഹേതര ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ; പ്രതിയെ പൊക്കിയത് വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്ങിന് ഒടുവില്‍

ഒപ്പം വിവിധയിനം പഴങ്ങള്‍ , പച്ചക്കറികള്‍ , ഔഷധസസ്യങ്ങള്‍ എന്നിവയും മേളയില്‍ ഉണ്ടാകുമെന്നും ഹോര്‍ട്ടികള്‍ചര്‍ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം
[masterslider id="10"]

Related posts

Click Here to Follow Us