ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാട്ടിലേക്ക് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കേരള എസ്‌ആര്‍ടിസി

ബംഗളൂരു : ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്‌ആര്‍ടിസി.

യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ചാണ് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നത്. 30ാം തിയതി വരെയാണ് സര്‍വീസ്.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

യാത്രക്കാരുടെ തിരക്ക് അനുസരിച്ച്‌ ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു.

30.04.2024 വരെ ബംഗളൂരുവില്‍ നിന്നുമുള്ള അധിക സര്‍വ്വീസുകള്‍:

1) 19.46 ബംഗളൂരു – കോഴിക്കോട് (കുട്ട മാനന്തവാടി വഴി)

2) 20:16 ബംഗളൂരു – കോഴിക്കോട്(കുട്ട മാനന്തവാടി വഴി)

3) 21.15 ബംഗളൂരു – കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)

4) 20.45 ബംഗളൂരു – മലപ്പുറം(കുട്ട, മാനന്തവാടി വഴി)

  ഇസ്രായേൽ - ഇറാൻ സംഘർഷം: കർണാടകയിലെ കാർഷിക വിപണിയിൽ കനത്ത തിരിച്ചടി; ഉള്ളി വില കുത്തനെ ഇടിഞ്ഞു

5) 18.45 ബംഗളൂരു – എറണാകുളം(സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി)

6) 19.30 ബംഗളൂരു – എറണാകുളം(സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി)

7) 18.10 ബംഗളൂരു – കോട്ടയം(സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി)

8)19:15 ബംഗളൂരു -കോട്ടയം(സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി)

9) 21.45 ബംഗളൂരു – കണ്ണൂര്‍(ഇരിട്ടി വഴി)

10) 22:30 ബംഗളൂരു – കണ്ണൂര്‍)(ഇരിട്ടി വഴി)

28.04.2024 വരെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സര്‍വ്വീസുകള്‍:

1) 21.15 കോഴിക്കോട് – ബംഗളൂരു(മാനന്തവാടി, കുട്ട വഴി)

2) 22.30 കോഴിക്കോട് – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)

3) 20:45 കോഴിക്കോട് – ബംഗളൂരു(മാനന്തവാടി, കുട്ട വഴി)

4) 20.00 മലപ്പുറം – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)

  ഐപിഎൽ ആവേശം: ഇന്ന് ക്രിക്കറ്റ് പ്രേമികൾക്കായി മെട്രോ സമയം നീട്ടി വിശദാംശങ്ങൾ

5) 18.35 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്ബത്തൂര്‍, സേലം വഴി)

6) 19.05 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്ബത്തൂര്‍, സേലം വഴി)

7) 18.10 കോട്ടയം – ബംഗളൂരു (പാലക്കാട്, കോയമ്ബത്തൂര്‍, സേലം വഴി)

8)19.10കോട്ടയം – ബംഗളൂരു)പാലക്കാട്, കോയമ്ബത്തൂര്‍, സേലം വഴി)

9) 22:10 കണ്ണൂര്‍ – ബംഗളൂരു(ഇരിട്ടി വഴി)

10) 21:50 കണ്ണൂര്‍ – ബംഗളൂരു(ഇരിട്ടി വഴി)

www.onlineksrtcswift. com എന്ന വെബ്സൈറ്റു വഴിയും ലിലേ ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പു വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളെ ബന്ധപ്പെടാം. നമ്ബറുകള്‍: എറണാകുളം – 0484 2372033, കോഴിക്കോട് – 0495 2723796, കണ്ണൂര്‍ – 0497 2707777, മലപ്പുറം – 0483 2734950.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us