പരീക്ഷാദിനത്തിൽ വിദ്യാർത്ഥി ജീവനൊടുക്കി

ബെംഗളൂരു : ശിവമോഗയിൽ പരീക്ഷാദിനത്തിൽ എസ്.എസ്.എൽ.സി. വിദ്യാർഥി ജീവനൊടുക്കി.

സാഗർ താലൂക്കിലെ യദെഹള്ളി സ്വദേശിയായ 16 വയസ്സുകാരനാണ് വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചത്.

കർണാടക പബ്ലിക് സ്കൂൾ വിദ്യാർഥിയായിരുന്നു.

പരീക്ഷാ ഭയം കാരണമാകാം ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ സംശയം.

  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും

കുട്ടിക്ക് നേരത്തേയും ആത്മഹത്യാപ്രവണതയുള്ളതായി പോലീസ് പറയുന്നു.

ഈ മാസം ആദ്യം ആത്മഹത്യചെയ്യാൻ റെയിൽവേ സ്റ്റേഷനിലെത്തിയെങ്കിലും യാത്രക്കാർ രക്ഷപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടിക്കാലത്തിന്റെ മധുരസ്മരണകളുമായി 'പുട്ടാണി എക്സ്പ്രസ്': ആറ് പതിറ്റാണ്ടുകൾ പിന്നിട്ട് കബ്ബൺ പാർക്കിലെ അത്ഭുതയാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts