കാർഷോറൂമിന് തീപിടിച്ച് ഏഴുകാറുകൾ കത്തിനശിച്ചു

ബെംഗളൂരു : ശിവമോഗയിൽ കാർഷോറൂമിന് തീപിടിച്ച് ഏഴുകാറുകൾ കത്തിനശിച്ചു.

ശേഷാദ്രിപുരം ശങ്കരമഠം റോഡിലെ ഹ്യുണ്ടായ് മോട്ടോർകമ്പനിയുടെ ഷോറൂമിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു തീപ്പിടിത്തം.

ഷോറൂമിനകത്തുള്ള മൂന്നുകാറുകൾ പൂർണമായും പുറത്ത് നിർത്തിയിട്ട നാലുകാറുകൾ ഭാഗികമായുമാണ് കത്തിയത്.

  സാങ്കേതിക തകരാർ വില്ലനായി; ബെംഗളൂരു - ലണ്ടൻ എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

ഷോറൂമിലുണ്ടായിരുന്ന മറ്റ് വസ്തുക്കളും കത്തിനശിച്ചു. ഭദ്രാവതി, തരിക്കെരെ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയും പോലീസുമെത്തിയാണ് തീയണച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈ ബൈ പിണറായി ഫ്ലെക്സിനെച്ചൊല്ലി തർക്കം; എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
[masterslider id="10"]

Related posts

Click Here to Follow Us