ജീവിക്കാൻ സമ്മതിക്കുന്നില്ല; ദയാവധത്തിന് നടപടിസ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതി നാലംഗ കുടുംബം

ബെംഗളൂരു : സമീപവാസികൾ ജീവിക്കാനനുവദിക്കുന്നില്ലെന്നും ദയവധം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് മൈസൂരുവിൽനിന്നുള്ള കുടുംബം.

രാമപുരയിലെ നാലംഗ കുടുംബമാണ് പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് കത്തയച്ചത്.

ഇവരുടെ വീടിനുസമീപം ഗ്രാമവാസികൾ ഒരു ക്ഷേത്രം നിർമിക്കാൻ തീരുമാനിച്ചിരുന്നു.

  തണുപ്പ തേടി മൂന്നാറിലെത്തുന്നവർ ജാഗ്രതൈ! സഞ്ചരികൾക്ക് ഭീഷണിയായി ഈ കാര്യം

ഇതോടെ, ഇവിടെനിന്ന് ഒഴിഞ്ഞുപോകാൻ സമീപവാസികൾ കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, കാലങ്ങളായി തങ്ങൾ ഇവിടെയാണ് താമസിക്കുന്നതെന്നും ഒഴിഞ്ഞുപോകാൻ ഇടമില്ലെന്നും ഇവർ മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മതിൽ അപകടം: മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകി കർണാടക സർക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us