ജെസിബി ഇടിച്ച് അഞ്ചുവയസുകാരൻ മരിച്ചു 

ബെംഗളൂരു: വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി ജെസിബി ഇടിച്ച് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഷിരഹട്ടി പട്ടണത്തിലെ ഷബ്ബീർ നഗറിൽ നിന്ന് ഷിരഹട്ടി മഗഡിയിലേക്കുള്ള പ്രധാന റോഡിലാണ് ഈ ദാരുണമായ സംഭവം നടന്നത്.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

മൻവിത് മഞ്ജുനാഥ് അരിമണി (5) മരിച്ച ആൺകുട്ടി.

നിലവിൽ ജെസിബി ഡ്രൈവർക്കെതിരെ ഷിറഹട്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts