നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട അറസ്റ്റിൽ 

ബംഗളൂരു: നഗരത്തിൽ പലയിടങ്ങളിലായി 16 കേസുകളിൽ പ്രതിയായ ഗുണ്ടയെ പോ ലീസ് അറസ്റ്റ് ചെയ്‌തു.

കാമാക്ഷിപാളയ സ്വദേശി ജഗദീഷ് എന്ന ജഗ്ഗ (42) ആൺപിടിയിലയത്.

ബംഗളൂരു സിറ്റി, ബംഗളൂരു റൂറൽ എന്നിവിടങ്ങളിലായാണ് ഇയാൾക്കെതിരേ കേസുകളുള്ളത്.

  നഗരം കറങ്ങാൻ ബെം​ഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് 'ഫ്രൈയിങ് പാൻ' യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും 'അംബാരി' ഏറാൻ ക്യൂ;

മൂന്നു കൊല്ലപാതക കേസുകൾ കൂടാതെ, കവർച്ച ആസൂത്രണം, തട്ടിക്കൊണ്ടു പോക ൽ, കൊലപാതക പരിശ്രമം തുടങ്ങിയ കേസുകൾ ഉണ്ട്. 2017ൽ ഗുണ്ടാ ആക്ട് പ്രകാരം ഇയാൽ അറസ്റിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts