പി.എസ്.ജി വിട്ട് സൗദി അൽ ഹിലാല്‍ ക്ലബ്ബിലെത്തിയ ബ്രസീലിയന്‍ താരം നെയ്മറിന്റെ അരങ്ങേറ്റം ഇന്ന്

പി എസ് ജി വിട്ട് സൗദിയിലെ അല്‍ഹിലാല്‍ ക്ലബ്ബിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ അരങ്ങേറ്റം ഇന്ന്.

അല്‍ ഫൈഹയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നെയ്മറിനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.

ഇന്ത്യന്‍ സമയം രാത്രി 10.45നായിരിക്കും നെയമറുടെ പ്രസന്റേഷന്‍. അല്‍ഹിലാലിന്റെ ഏറ്റവും വലിയ ട്രാന്‍സ്ഫറാണ് നെയ്മറിന്റേത്.

  കേരള ലോട്ടറി കർണാടകയിൽ അടിച്ചോ? ന​ഗരത്തിൽ പടരുന്ന ആ 'ലോട്ടറി സന്ദേശത്തിന്' പിന്നിലെ ഞെട്ടിക്കുന്ന സത്യം!"

പി എസ് ജിയില്‍ നിന്ന് നൂറ് മില്യണോളം നല്‍കിയാണ് അല്‍ഹിലാല്‍ ക്ലബ്ബ് ഈ ബ്രസീല്‍ താരത്തെ സ്വന്തമാക്കിയത്.നെയ്മറിന് 30 മില്യണിലധികം രണ്ട് വര്‍ഷം കൊണ്ട് വേതനമായി അല്‍ഹിലാല്‍ നല്‍കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us