മലയാളി സിഇഒ ഉൾപ്പെടെയുള്ളവരുടെ കൊലപാതകം ക്വട്ടേഷനാണെന്ന് പോലീസ്

ബെംഗളൂരു: മലയാളി സിഐഒ ഉൾപ്പെടെയുള്ളവരുടെ ഇരട്ടക്കൊലപാതകം ക്വട്ടേഷനാണെന്ന് ബെംഗളൂരു പോലീസ്.

ഹെബ്ബാളിൽ തന്നെയുള്ള ജിനറ്റ് എന്ന ഇൻറർനെറ്റ് സർവീസ് പ്രൊവൈഡർ കമ്പനി മേധാവിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ജിനെറ്റ് ഉടമ അരുൺ കുമാർ ആസാദിനെ ഇന്നലെ അർദ്ധരാത്രിയോടെ ബംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു

ബിസിനസ്സ് വൈരാര്യം കൊണ്ട് ഇയാൾ ജോക്കർ ഫെലിക്സ് എന്ന പേരിൽ അറിയപ്പെടുന്ന ശബരീഷിന് ക്വട്ടേഷൻ നൽകിയത് പൊലീസ് കണ്ടെത്തൽ.

എയ്റോണിക്‌സ് കമ്പനിയിലെ മുൻ ജീവനക്കാരനായ ഫെലിക്സിൻ കമ്പനി മേധാവികളോടുള്ള വൈറൽ ജിനെറ്റ് ഉടമ മുതലെടുത്തു.

ബെംഗളുരുവിൽ മലയാളിയായ ടെക് കമ്പനി സിഐഒയെയും എംഡിയെയും വെട്ടിക്കൊന്ന ഇൻസ്റ്റാഗ്രാം താരം ജോക്കർ ഫെലിക്സും കൂട്ടാളികളും നിരവധിയുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്രാമീണ മേഖലയിലെ കുടിവെള്ളക്ഷാമം: കർണാടക 72 കോടി രൂപ കൂടി അനുവദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us