മുഖ്യമന്ത്രിയാകാൻ താനും യോഗ്യൻ; ആഭ്യന്തര മന്ത്രി 

ബെംഗളൂരു: താൻ ഉൾപ്പെടെയുള്ള ദളിത്‌ നേതാക്കൾക്കു മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചിട്ടില്ലെന്നും താൻ അതിന് യോഗ്യനാണെന്നും ജി. പരമേശ്വര.

മന്ത്രിമാരായ കെഎച്ച് മുനിയപ്പ, മഹാദേവപ്പ, മുതിർന്ന നേതാക്കളായ ബസവലിംഗപ്പ, എൻ. രാച്ചയ്യ, രംഗനാഥ് എന്നിവർക്കും മുഖ്യമന്ത്രി പദവിയ്ക്ക് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകാനുള്ള നിരവധി തവണ ആഗ്രഹം പ്രകടിപ്പിച്ച ആളാണ് പരമേശ്വര.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

ദളിതർ തങ്ങളുടെ വോട്ട് അവകാശം ശരിയായ വിധം ഉപയോഗിക്കണമെന്നും ഭരണഘടനയുടെ പ്രാധാന്യത്തെകുറിച്ച് ബോധമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts