ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടു

തൃശൂർ: ഷൊർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി അകമല ശാസ്താ ക്ഷേത്ര പരിസരത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു.
ഊട്ടിയിലേക്ക് ടൂറു പോയി തിരികെ വന്നിരുന്ന കൊല്ലത്തുനിന്നുള്ളവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. മഴൂലം നിയന്ത്രണംവിട്ട് വഴിയരികിലെ മരത്തിലിടിച്ച് റോഡിന് വശത്തുള ചെറിയ താഴ്ച്ചയിലേക്ക് ചെരിയുകയായിരുന്നു. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് അപകടം നടന്നത്.

  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ

തൃശിൽ നിന്നുമെത്തിയ ക്രയിനുപയോഗിച്ച് 7 മണിയോടെ വാഹനം താഴ്ചയിൽ നിന്ന് വലിച്ച് കയറ്റി. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.
മറ്റൊരു വാഹനം വരുത്തി 35 ഓളം വരുന്ന യാത്രികർ തിരിച്ച് പോയി. ഹൈവേ പോലീസ് സ്ഥലഞ്ഞത്തി ഗതാഗതം നിയന്ത്രിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts