ബെംഗളൂരു : കാറിലെത്തിയ സംഘം മലയാളി യുവാവിനെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്നു. ബിഇഎൽ റോഡിൽ താമസിക്കുന്ന കോട്ടയം സ്വദേശി സുബിൻ ലൂക്കോസിന്റെ രണ്ടു പവന്റെ മാലയാണ് കവർന്നത്. ഫെബ്രുവരി 28നു രാത്രി 11.30നു ബിഇഎൽ റോഡിലെ കുവേമ്പു സർക്കിളിനു സമീപമായിരുന്നു സംഭവം. രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സുബിന്റെയടുത്ത് വഴി ചോദിക്കാനെന്ന വ്യാജേന രണ്ടു പേർ എത്തുകയായിരുന്നു. തുടർന്ന് മാല പൊട്ടിച്ച് കാറിൽ കടന്നുകളയുകയും ചെയ്തു. ജാലഹള്ളി പൊലീസിൽ പരാതി നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Related posts
-
ഇൻജെക്ഷൻ ഓവർഡോസ് നൽകി; ഏഴു വയസ്സുകാരന് ദാരുണാന്ത്യം
ബെംഗളൂരു: ഇൻജെക്ഷൻ ഓവർഡോസിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. ചിക്കമംഗളൂരുവിലെ അജ്ജംപുരക്ക്... -
നമ്മ മെട്രോ ഗ്രീൻ ലൈനിൻ; നാഗസന്ദ്ര-മാധവാര പാതയിൽ ട്രെയിൻ സർവീസ് ഉടൻ; സുരക്ഷാ കമ്മിഷണറുടെ പരിശോധന അടുത്തയാഴ്ച
ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ... -
വാണിജ്യ – വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മണിക്ക് ശേഷം വനിതാ ജീവനക്കാർ ജോലി ചെയ്യരുത്; തൊഴിൽ വകുപ്പ്
ബെംഗളൂരു: വാണിജ്യ – വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മണിക്ക് വനിതാ...