ബെംഗളൂരു – മൈസൂരു വൈദ്യുത ബസ് സർവീസ് ആരംഭിച്ചു

ബെംഗളൂരു: കർണാടക ആർ.ടി.സി.യുടെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള വൈദ്യുത ബസ് സർവീസ് ഇന്നലെ ആരംഭിച്ചു.

തുടർന്നും ഈ ബസുകൾ എല്ലാദിവസവും രാവിലെ 6.45-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 9.30-ന് മൈസൂരുവിലെക്ക് സർവീസ് നടത്തും. തിരിച്ച് ഉച്ചയ്ക്ക് 12-ന് മൈസൂരുവിൽനിന്ന് പുറപ്പെട്ട് 2.45-ന് ബെംഗളൂരുവിലെത്തും.

  വയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്

282 കിലോമീറ്ററാണ് ഇരുവശത്തേക്കുമായി ബസ് സഞ്ചരിക്കുന്നത്. വൈദ്യുത ബസുകൾക്ക് ബെംഗളൂരു – മൈസൂരു റൂട്ടിൽ 300 രൂപയാണ് ടിക്കറ്റ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ മണ്ഡ്യ സന്ദർശനം; സംസ്ഥാന ആവശ്യങ്ങൾ നിരത്തി സിദ്ധരാമയ്യ; പ്രധാനമന്ത്രിക്ക് 18 ഇന വികസന നിവേദനം; മേക്കാദാട്ടുവും എയിംസും പട്ടികയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us