ഡ്രൈവിംഗ് ടെസ്റ്റ് നടത്തത്തെ ലൈസൻസ്; ഓഫീസർക്ക് സസ്പെൻഷൻ

ബെംഗളൂരു: ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ 2504 പേർക്ക് ലൈസൻസ് നൽകിയ അസിസ്റ്റന്റ് ട്രാൻസ്‌പോർട് ഓഫീസർക്ക് സസ്പെന്ഷൻ. ഇലക്ട്രോണിക് സിറ്റി ആർ ടി ഓഫീസിലെ ജെ.പി കൃഷ്ണ നന്ദയെയാണ് അന്വേഷണ വിദേയമായി സസ്‌പെൻഡ് ചെയ്തത്.

ഓരോരുത്തരിലും നിന്നും 3000 – 5000 രൂപവരെ കൈക്കൂലി വാങ്ങിയാണ് ടെസ്റ്റ് നടത്താതെ ലൈസെൻസ് അനുവദിച്ചത്. ഡിസംബർ 19, 20, 21 തീയതികളിലാണ് ലൈസൻസ് അനുവദിച്ചത്.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

സമാനമായ രീതിയിൽ ലൈസൻസ് അനുവദിച്ച 5 മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ നേരെത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts