ജിയോയുമായി നേര്‍യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് വൊഡാഫോൺ. അണ്‍ലിമിറ്റഡ് വോയ്സ് കോളും ഡാറ്റയുമായി രണ്ടു പുതിയ ഓഫറുകള്‍.

ജിയോയെ വെല്ലാന്‍ രണ്ടു പുതിയ ഓഫറുകളുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍. വോഡഫോണിന്‍റെ സൂപ്പര്‍ പ്ലാനുകളില്‍ പെടുന്ന ഇവ 151, 158 എന്നിങ്ങനെയാണ് വില.

രണ്ടു പാക്കുകളും 28 ദിവസത്തേയ്ക്ക് ഉള്ളതാണ്. 151 രൂപയുടെ പാക്കില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ ലഭ്യമാണ്. കൂടാതെ 28 ദിവസത്തേയ്ക്ക് 1ജിബി  4 ജി/3ജി ഡാറ്റയും ലഭ്യമാണ്.

  വോട്ടിന് പണം; സിമി സജീവിന് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം

158 രൂപയുടെ പാക്കിലാവട്ടെ പ്രതിദിനം 250 മിനിറ്റും ആഴ്ചയില്‍ 1,000 മിനിറ്റും ആണ് ലഭിക്കുക. കൂടാതെ പ്രതിദിനം 1 ജിബി ഡാറ്റയും ഇതില്‍ ലഭിക്കും. ജിയോയുടെ 149 രൂപയുടെ പാക്കിന് നേര്‍യുദ്ധം പ്രഖ്യാപിച്ചു കൊണ്ടാണ് ഈ പ്ലാന്‍ പുറത്തിറക്കിയിരിക്കുന്നത്.

നിലവില്‍ കേരളത്തില്‍ മാത്രമാണ് ഈ രണ്ടു പ്ലാനുകളും ലഭ്യമാവുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തണ്ണിമത്തനല്ല വില്ലൻ, ഉള്ളിൽ ചെന്നത് മറ്റൊന്ന് ; മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us