സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനം, കരാറിൽ ഒപ്പ് വച്ച് ഗൂഗിൾ

ബെംഗളൂരു: സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരാറിൽ ഗൂഗിൾ ഒപ്പ് വച്ചു.

കരാറിന്റെ അടിസ്ഥാനത്തിൽ സ്ത്രീ സംരംഭകർ ഉൾപ്പെടെയുള്ള സ്റ്റാർട്ടപ്പുകൾക്ക് ഗൂഗിൾ സാങ്കേതിക സഹായവും പരിശീലനവും നൽകും.

ഓൺലൈൻ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കാൻ ഗൂഗിളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ധനവകുപ്പും അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം
[masterslider id="10"]

Related posts