ഇന്ന് വൈദ്യുതി മുടങ്ങും  

power cut

ബെംഗളൂരു: അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച മൈസൂരുവിലെ വിവിധയിടങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും. ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപ്പറേഷന്റെയാണ് അറിയിപ്പ്.

നഞ്ചുമാളികെ സർക്കിൾ, ലക്ഷ്മിപുരം, വിദ്യാരണ്യപുരം, എൻ.എസ്. റോഡ്, കാകരവാഡി, നാള ബീഡി, ഹൊസകെരി, കൃഷ്ണമൂർത്തിപുരം, നാച്ചനഹള്ളിപാളയ, ഗുണ്ടുറാവു നഗർ, കനകഗിരി, അശോകപുരം, സരസ്വതിപുരം, റെയിൽവേ വർക്‌ഷോപ്പ്, മഹാദേവപുര, രമാഭായിനഗർ, ശ്രീരാമപുര, അഗ്രഹാര, ത്യാഗരാജ റോഡ്, ഇൻഡസ്ട്രിയൽ സബർബ്, വിശ്വേശ്വരനഗർ, ജയനഗർ, കെ.ജി. കൊപ്പൽ, ശിവപുര, ദേവാലപുര, ആദിചുൻചനഗിരി റോഡ്, ജെ.പി. നഗർ, കൂവെംപുനഗർ കെ ബ്ലോക്ക്, അപ്പോളോ ബി.ജി.എസ്. ആശുപത്രി, ഗോരുർ വില്ലേജ്, കോട്ടെഹുണ്ഡി, യാദഹള്ളി, രായൻകെരെ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അതിഥി ദേവോ ഭവ': മദ്യലഹരിയിൽ വീട് മാറി കയറി 'അതിഥിതൊഴിലാളി', സ്നേഹത്തോടെ സ്റ്റേഷനിലെത്തിച്ച് പോലീസ്!
  അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മതിൽ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു
[masterslider id="10"]

Related posts

Click Here to Follow Us